ഉമ്മൻചാണ്ടി കൊവിഡ് നിരീക്ഷണത്തിൽ
കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി കൊവിഡ് നിരീക്ഷണത്തിൽ. ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടി നിരീക്ഷണത്തിൽ പ്രവേശിക്കുന്നത്.
ഇതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ വാർത്തസമ്മേളനം റദ്ദാക്കി. പകരം തിരുവഞ്ചൂർ രാധാകൃഷ്ണൻ കെ.സി.ജോസഫ്, ജോസഫ് വാഴക്കൻ, ജോഷി ഫിലിപ്പ് എന്നിവർ ഡി.സി.സി ഓഫിസിൽ വാർത്താ സമ്മേളനം നടത്തും.

No comments