Breaking News

ജോസ്.കെ.മാണിയുടെ എൽ.ഡി.എഫ് പ്രവേശനത്തിൽ പ്രതിഷേധിച്ച് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ടും കൂട്ടരും ജോസഫ് വിഭാഗത്തിലേക്ക്


 കേരളാ കോൺഗ്രസ് ജോസ് കെ മാണിയുടെ LDF പ്രവേശനത്തിൽ പ്രതിഷേദിച്ച് ഉദുമ നിയോജക മണ്ഡലം പ്രസിഡൻ്റ്, മാത്യു കണിപ്പള്ളിയും സഹപ്രവർത്തകരും പി.ജെ ജോസഫ്  നേതൃത്വം അംഗീകരിച്ച് പാർട്ടിയിലെക്ക് തിരിച്ചെത്തി കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജെറ്റോ ജോസഫ് പാർട്ടിയിലേക്ക് സ്വികരിച്ചു. ചടങ്ങിൽ ജോർജ് പൈനാപ്പള്ളി അബ്രഹാം തോണക്കര റ്റിമ്മി എലുപ്പുലിക്കാട്ട് ജെയിംസ് മാരൂർ സിജി കട്ടക്കയം പ്രിൻസ് പ്ലാക്കൽ,ഷോബി പാറെക്കാട്ടിൽ എന്നിവർ സംസാരിച്ചു

No comments