Breaking News

തൊഴിൽ രഹിതർക്ക് സ്കിൽ സെന്റർ സഹകരണ സംഘങ്ങളിൽ അംഗമാകാം


ജില്ലയിലെ തൊഴിൽ രഹിതരായിട്ടുള്ളവർക്ക് കൂടുതൽ തൊഴിലവസരം ലക്ഷ്യമിട്ടുകൊണ്ട് ഗ്രാമ പഞ്ചായത്ത് അടിസ്ഥാനത്തിൽ രൂപീകരിച്ചു വരുന്ന സ്കിൽ സെന്റർ സഹകരണസംഘങ്ങളിൽ അംഗമാകാൻ സ്വയം താൽപ്പര്യമുള്ളവർ 7 ദിവസത്തിനകം വിശദവിവരങ്ങൾക്കായി അതാത് ബ്ലോക്ക്‌ പഞ്ചായത്തിലെ വ്യവസായവികസന ഓഫീസറെയോ കാഞ്ഞങ്ങാട്, കാസറഗോഡ് താലൂക്ക് വ്യവസായ ഓഫീസുമായോ ബന്ധപ്പെടണമെന്നു ജില്ലാവ്യവസായകേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. ഫോൺ കാഞ്ഞങ്ങാട് താലൂക്ക് 9544104624, കാസറഗോഡ് താലൂക്ക് 9495883603

No comments