Breaking News

കേരള കോൺഗ്രസ് (എം) 57 മത് സ്ഥാപകദിനം ആഘോഷിച്ചു


കേരള കോൺഗ്രസ് (എം) 57 ആം ജന്മദിനത്തോടനുബന്ധിച്ച് ബളാൽ മണ്ഡലം കമ്മിറ്റി ഓഫീസിനു മുന്നിൽ മണ്ഡലം പ്രസിഡൻറ് ശ്രീ ടോമി മണിയംതോട്ടം പതാക ഉയർത്തി.കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻറ് ലിജിൻ ഇരുപ്പക്കാട്ട്,ജില്ലാ സെക്രട്ടറി ബിജു തുളുശേരി,ജോഷ്‌ജോ ഒഴുകയിൽ,ജോസ്‌ കാക്കക്കൂട്ടുകൽ,മനോജ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

No comments