Breaking News

മംഗല്യപദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു


​കാസർകോട്: ജില്ലയിൽ സാധുക്കളായ വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവരുടെ പുനർവിവാഹത്തിന് സഹായധനം നൽകുന്ന മംഗല്യപദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. പുനർവിവാഹം നടന്ന് ആറുമാസം തികയാത്ത മുൻഗണനാ വിഭാഗത്തിൽപ്പെട്ട 18-50 പ്രായമുളള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോമുകളും വിശദവിവരങ്ങളും വനിത ശിശു വികസന വകുപ്പിന്റെ wcd.kerala.gov.in എന്ന വെബ്സൈറ്റിലും എല്ലാ ശിശു വികസന പദ്ധതി ഓഫീസുകളിലും ലഭ്യമാണ്. അപേക്ഷ നവംബർ 20-നകം ശിശു വികസന പദ്ധതി ഓഫീസുകളിൽ സമർപ്പിക്കണം.

No comments