Breaking News

പ്രതിഷേധ സമരം നടത്തി


മാളൂർകയം നീർചാൽ മലിനമാക്കി പ്രദേശവാസികളെ നിത്യരോഗികളാക്കി മാറ്റുന്ന മുണ്ടത്തടം ക്വാറി അടച്ചു പൂട്ടുക എന്നാവശ്യപ്പെട്ട് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രതിഷേധ സമരം നടത്തി, സമരസമിതി ജനറൽ കൺവീനർ പ്രമോദ് വർണ്ണം ഉദ്ഘാടനം ചെയ്തു, മോഹനൻ മാളൂർകയം, ജിമ്മി അലക്സ്‌, സതീശൻ പാടിയിൽ, ലാഹിർ സി എച്ച് എന്നിവർ സംസാരിച്ചു.

No comments