Breaking News

രാജ്യത്തെ ദളിത്- സ്ത്രീ വേട്ടക്കെതിരെ ഒടയഞ്ചാലിൽ പ്രതിഷേധ സംഗമം


രാജ്യത്ത് ദളിതർക്കും സ്ത്രീകൾക്കും പിന്നോക്കക്കാർക്കും എതിരെ നടക്കുന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു, കെ.എസ്.കെ.ടി.യു. കർഷക സംഘം സംയുക്തത്തിൽ ഒടയംചാലിൽ നടന്ന പ്രതിഷേധ പരിപാടി കെ.എസ്.കെ.ടി.യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.കെ.രാജൻ ഉൽഘാടനം ചെയ്തു. പി.ദാമോദരൻ സ്വാഗതം പറഞ്ഞു, പി.അപ്പക്കുഞ്ഞി അധ്യക്ഷനായി. എ.സുകുമാരൻ, എച്ച്.നാഗേഷ് സംസാരിച്ചു

No comments