Breaking News

മാലക്കല്ലിൽ കാറപകടം




മാലക്കല്ലിൽ നിയന്ത്രണം വിട്ട കാർ കെട്ടിടത്തിന് മുന്നിലേക്ക് പാഞ്ഞുകയറി. റോഡരികിൽ നിർത്തിയിട്ടിരുന്ന ടൗണിലെ ഒരു വ്യാപാരിയുടെ കാറിനും മറ്റ് ബൈക്കുകൾക്കും ഇടിച്ചശേഷമാണ് നിയന്ത്രണം വിട്ട കാർ നിന്നത്. കാസർഗോഡ് രജിസ്ട്രേഷനിലുള്ള ക്വിഡ് ക്ലിംമ്പർ കാറാണ് അപടകടത്തിൻ പെട്ടത്.
ആളപായമില്ല. ഡ്രൈവർ ഉറങ്ങിയതായിരിക്കാം അപകട കാരണമെന്ന് പറയപ്പെടുന്നു.

No comments