രക്തസാക്ഷിത്വ ദിനം ആചരിച്ചു
പരപ്പ: മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ 37ാമത് രക്തസാക്ഷിത്വ ദിനം പുഷ്പാർച്ചനയോടെ ആചരിച്ചു.പരപ്പ ടൗൺ കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ ബ്ലോക്ക് കോൺ.സെക്രട്ടറി കെ.പി.ബാലകൃഷ്ണൻ, മണ്ഡലം വൈസ് പ്രസിഡണ്ടു വി.കൃഷ്ണൻ, ടൗൺ കോൺഗ്രസ്സ് പ്രസിഡണ്ട് ജോണി കെ.ടി, കെ.ഗോപാലൻ നായർ ,മനോഹരൻ ടി, തമ്പാൻ സി, മധു പരപ്പ പങ്കെടുത്തു.
No comments