കൊവിഡ് ചികിത്സയിലിരിക്കെ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തൊടുപുഴ എസ്‌ഐ സികെ രാജുവാണ് മരിച്ചത്.കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. നാലു ദിവസം മുൻപ് കൊവിഡ് നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ കൂടിയതാണ് മരണ കാരണം.
No comments