Breaking News

"സ്നേഹപൂർവ്വം" സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു


മാതാപിതാക്കൾ രണ്ടുപേരും അല്ലെങ്കിൽ ഒരാൾ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ ഒന്നാം കാസ്സ്‌ മുതൽ ബിരുദ തലം വരെ ഗവൺമന്റ്‌ /എയ്ഡഡ്‌ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക്‌ സ്വഭവനങ്ങളിൽ/ബന്ധു ഭവനങ്ങളിൽ താമസിച്ച് വിദ്യാഭ്യാസം ചെയ്യാൻ പ്രതിമാസം ധനസഹായം നൽകുന്ന സർക്കാർ പദ്ധതിയാണ് സ്നേഹപൂർവ്വം സ്കോളർഷിപ്പ്. വെള്ള പേപ്പറിൽ പഠിക്കുന്ന സ്ഥാപനത്തിൽ അപേക്ഷ നൽകേണ്ട അവസാന തിയതി ഒക്ടോബർ 31 2020

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ, സ്‌കൂൾ ഡാറ്റ എൻട്രി ഹെല്പ് ഫയൽ, മാർഗ്ഗനിർദ്ദേശങ്ങൾ

http://bit.ly/apply-snehapoorvam-scholarship

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ പഠനത്തിന് സാമ്പത്തിക സഹായം നൽകുന്ന പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

http://bit.ly/post-matric-scholarship-2020

പ്ലസ് വൺ മുതൽ ഉയർന്ന ക്ലാസ്സുകളിൽ പഠനം നടത്തുന്ന, 40 ശതമാനത്തിൽ കുറയാതെ ഭിന്നശേഷിയുള്ളതും 2,50,000 രൂപയിൽ കവിയാതെ കുടുംബവാർഷിക വരുമാനമുള്ളവരുമായിരിക്കണം.നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായി ഒക്‌ടോബർ 31 വരെ അപേക്ഷ സമർപ്പിക്കാം.

No comments