Breaking News

വിമുക്ത ഭടന്മാർക്ക് തൊഴിലവസരം


കേരളത്തിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും 2021 ഡിസംബർ വരെ വന്നേക്കാവുന്ന സെക്യൂരിറ്റി സൂപ്പർവൈസർ സെക്യൂരിറ്റി ഗാർഡ്, ട്രേഡ്മാൻ എന്നീ ഒഴിവുകളിലേക്ക് കെക്സ്കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരിൽ നിന്നും ആശ്രിതരിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. അപേക്ഷകൾ ഓൺലൈനായി ഒക്ടോബർ 20 രാവിലെ 10 മണിമുതൽ നവംബർ 30 വൈകുന്നേരം 4 മണി വരെ സമർപ്പിക്കാവുന്നതാണ്.
ഈ അപേക്ഷ പരിശോധിച്ച് താൽക്കാലിക നിയമനം നടത്തുന്നതായിരിക്കും.
അച്ചടക്ക വിഷയ കാരണങ്ങളാൽ ജോലിയിൽ നിന്ന് പിരിച്ച് വിടപ്പെട്ടവരും, പ്രൊവിഡൻഫണ്ടിലെ പെൻഷൻഫണ്ട് അടക്കം പിൻവലിച്ചവരും, പ്രായം 56 വയസ്സ് തികഞ്ഞവരും അപേക്ഷിക്കാൻ യോഗ്യരല്ല.
അപേക്ഷകൾ www.kexcon.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിച്ച ശേഷം അതിൻ്റെ printout തപാലിലൂടെയോ നേരിട്ടോ ഡിസംബർ 15ന് മുമ്പായി സമർപ്പിക്കേണ്ടതാണ്.
വിലാസം: KEXCON, TC 25/838, Tycaud Po, Thiruvanandapuram Pin 695014
ഫോൺ: 0471 2332558 / 2320772 / 2332557

No comments