Breaking News

കാസര്‍ഗോഡ് തയ്യേനിയില്‍ കിണറ്റിൽ അജ്ഞാത മൃതദേഹം


ചിറ്റാരിക്കാല്‍: കാസര്‍ഗോഡ് തയ്യേനിയിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ ഉള്ളതായി ദൃക്‌സാക്ഷികൾ പറയുന്നു.ഇദ്ദേഹത്തിന്റെ വസ്ത്രങ്ങൾ എല്ലാം കിണറിനു സമീപത്തെ മോട്ടോർ പുരയിൽ അഴിച്ചു വച്ച നിലയിലാണ്. പോലീസ് സംഭവസ്ഥലത്തെത്തി

No comments