തായന്നൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
എണ്ണപ്പാറ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തായന്നൂർ സ്വദേശി മരിച്ചു പനയാർകുന്നിലെ കമ്മാടൻ (70) ആണ് മരിച്ചത്. പരിയാരം ഗവ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹത്തെത്തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശസ്ത്രക്രിയ നടത്താനായി കൊവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
No comments