തൃശൂരിൽ വീണ്ടും ഗുണ്ടാ ആക്രമണം: കട ഉടമയെ വെടിവച്ചു
തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കട ഉടമയെ വെടിവച്ചു. പഞ്ചര്‍ ഒട്ടിച്ചുനല്‍കാതിരുന്നതാണ് കാരണം. മൂന്നംഗ ഗുണ്ടാസംഘം അറസ്റ്റില്‍. ഷഫീഖ്, ഡിറ്റോ, ഷാജന്‍ എന്നിവരാണ് അറസ്റ്റിലായത്. തോക്ക് കണ്ടെടുത്തു. പ്രതികൾ നേരത്തെയും ക്രിമിനൽ കേസിൽ പ്രതികളാണ്. വൈരാഗ്യമാണ്j കൊലപാതകത്തിൽ കലാശിച്ചത്. ഇവർക്ക് തോക്ക് എങ്ങനെ ലഭിച്ചുവെന്നും പൊലീസ് അന്വേഷിക്കുന്നു.

No comments