Breaking News

ബളാൽ വില്ലേജ് ഓഫീസ് പരിസരം ഇനി പച്ചക്കറി സമൃദ്ധം


ബളാൽ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബളാൽ വില്ലേജ് ഓഫീസിൽ പച്ചക്കറി കൃഷി തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം ബളാൽ കൃഷി ഓഫീസർ ഡോ.അനിൽ സെബാസ്റ്റ്യൻ നിർവ്വഹിച്ചു അസിസ്റ്റൻ അഗ്രികൾച്ചർ ഓഫീസർ എസ്.രമേഷ് കുമാർ ബളാൽ വില്ലേജ് ഓഫീസർ ഷിബു ജോസഫ്, വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് മഹേഷ് എ എന്നിവർ സംബന്ധിച്ചു.

No comments