ബളാലിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ട്രൈബൽ വകുപ്പിൻ്റെ ഭക്ഷ്യധാന്യങ്ങൾ പ്രമോട്ടർമാർ എത്തിച്ചു നൽകി
ബളാൽ ഗ്രാമപഞ്ചായത്ത് വാർഡ് 15, 16, 1 എന്നീ വാർഡിലേക്ക് ട്രൈബൽ വകുപ്പിൽ നിന്നും നൽകിവരുന്ന കൊറോണ ബാധിച്ചു നിരീക്ഷണത്തിൽ ഉള്ളവർക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. പ്രൊമോട്ടർമാരായ ശാരദ, സുമ, ലതിക, മനോജ്, രാഘവൻ, രാജേഷ് എന്നിവർ ചേർന്ന് കുഴിങ്ങാട്, കമലാപ്ലാവ്, കല്ലുവീട്, പയാളം എന്നിവിടങ്ങളിൽ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകി
No comments