Breaking News

മാലോം പറമ്പ സ്വദേശിയായ സൈനികൻ വാഹനാപകടത്തിൽ മരണപ്പെട്ടു


കൊന്നക്കാട് പറമ്പ വരകിൽ വർക്കിയുടെ മകൻ വിപിൻ വർഗീസ് (24) ആണ് മരണപ്പെട്ടത്
മലപ്പുറം ജില്ലയിലെ കോട്ടക്കൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്
മാതാവ് ആൻസി സഹോദരി ദിവ്യ.
ജാർഖണ്ഡിൽ ജോലി ചെയ്യുന്ന വിപിൻ സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് നാട്ടിലേക്ക് വന്നത്.

No comments