Breaking News

കോവിഡ് വ്യാപനം; വെള്ളരിക്കുണ്ടിൽ നിയന്ത്രണങ്ങൾ

വെള്ളരിക്കുണ്ടിലെ വ്യാപാര സ്ഥാപനങ്ങൾ നാളെ മുതൽ ഞായറാഴ്ച വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ മാത്രമെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളുവെന്ന് യോഗ തീരുമാനം. കോവിഡ് പരിശോധനക്കായി ജില്ലാ ആരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ 3 ദിവസം മൊബൈൽ പരിശോധനാ കേന്ദ്രം പ്രവർത്തിക്കും.

വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് സാധാരണ നിലയിൽ പ്രവർത്തിക്കുമെങ്കിലും പൊതുജനങ്ങൾക്കുള്ള പ്രവേശനം തിങ്കളാഴ്ച്ച മുതൽ ആയിരിക്കും. 

No comments