ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം നാളെ ( 7.11.2020 ശനിയാഴ്ച )വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ വച്ച് രാവിലെ 10.30 മുതൽ ഒരു മണി വരെ കോവിഡ് ആൻറിജൻ സൗജന്യ പരിശോധന ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്. പൊതുജനങ്ങൾ ഉദ്യോഗസ്ഥന്മാർ വ്യാപാരികൾ തുടങ്ങി എല്ലാവർക്കും പങ്കെടുക്കാം. പ്രത്യേക നിബന്ധനകൾ ഇല്ലെന്നും വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു.
No comments