Breaking News

പാണത്തൂർ ആശുപത്രിയിൽ ഇനി പൂക്കാലം


പാണത്തൂർ: ഫാമിലി ഹെൽത്ത് സെൻ്ററർ മുറ്റത്ത് പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ഒരുക്കിയ പൂന്തോട്ടം സമർപ്പിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് പി.ജി.മോഹനൻ പൂന്തോട്ട സമർപ്പണം നടത്തി.

മെമ്പർ സെക്രട്ടറി ജോസ് അബ്രഹാം സ്വാഗതം പറഞ്ഞു. ചെയർപേഴ്സൺ മാധവി രാജൻ അധ്യക്ഷയായി. കെ.ഹേമാംബിക ,എം.സി മാധവൻ,പി. തമ്പാൻ മറ്റ് പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ CDS മെമ്പർമാർ എന്നിവർ പങ്കെടുത്തു

No comments