ഇടുക്കി: നരിയംപാറ പീഡനക്കേസിലെ പ്രതി തൂങ്ങി മരിച്ചു. കട്ടപ്പനയിൽ ദളിത് പെൺകുട്ടിയിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറാണ് ജയിലിനുള്ളിൽ തുങ്ങിമരിച്ചത്. നരിയമ്പാറ സ്വദേശിയായ മനു മനോജിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പീഡനത്തിനിരയായ പെൺകുട്ടി നേരത്തെ മരിച്ചിരുന്നു.
No comments