Breaking News

ജില്ല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വെള്ളരിക്കുണ്ടിലെ ജോമോൻ ജോസ് ചിറ്റാരിക്കാൽ ഡിവിഷനിൽ മത്സരിക്കും

ജില്ല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ  കോൺഗ്രസ് സ്ഥാനാർത്ഥികളെ  പ്രഖ്യാപിച്ചു. വെള്ളരിക്കുണ്ടിലെ ജോമോൻ ജോസ്  ചിറ്റാരിക്കാൽ ഡിവിഷനിൽ മത്സരിക്കും

1.വോർക്കാടി: കമലാക്ഷി.കെ

2. പുത്തിഗെ: ഗോവിന്ദ നായ്ക് എൽക്കാന

3.ഉദുമ: ഗീത കൃഷ്ണൻ

4. കള്ളാർ: വിനോദ് കുമാർ പള്ളയിൽവീട്

5. ചിറ്റാരിക്കാൽ: ജോമോൻ ജോസ്.

6. കരിന്തളം: ക്ലാരമ്മ സെബാസ്റ്റ്യൻ

7. ബേഡഡുക്ക: നിഷ അരവിന്ദൻ

8. പിലിക്കോട്: ഷാജി തൈക്കീൽ.

No comments