Breaking News

കിനാനൂർ കരിന്തളം ഗവ.ആർട്സ്&സയൻസ് കോളേജിൽ BSC ബോട്ടണി കോഴ്സ് അനുവദിച്ചു


കരിന്തളം: കിനാനൂർ കരിന്തളം ഗവ.ആർട്സ്&സയൻസ് കോളേജിൽ BSC ബോട്ടണി കോഴ്സ് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി

പുതിയ കോഴ്സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം.പി പി.കരുണാകരൻ, ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് എ വിധുബാല, സിപിഐഎം നീലേശ്വരം ഏരിയ സെക്രട്ടറി ടി കെ രവി,എസ് എഫ് ഐ കരിന്തളം കോളേജ് യൂണിറ്റ് കമ്മിറ്റി എന്നിവർ മുഖ്യമന്ത്രിക്കും,ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നൽകിയ നിവേദനം നൽകിയിരുന്നു.

No comments