Breaking News

തദ്ദേശ തെരഞ്ഞെടുപ്പ്; സ്പെഷ്യൽ പോലീസ് ഓഫീസറാവാൻ അവസരം


കാസർകോട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ജില്ലയിൽ സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ അടുത്തുള്ള പോലീസ് സ്റ്റേഷനുമായി 28-നകം ബന്ധപ്പെടണം.

വിരമിച്ച സൈന/അർധ സൈനിക/പോലീസ് എന്നിവരെയും 18 വയസ്സ് പൂർത്തീകരിച്ച എൻ.സി.സി./എൻ.എസ്.എസ്./സ്റ്റുഡന്റ് പോലീസ് കാഡറ്റ് എന്നിവരെയുമാണ് പരിഗണിക്കുന്നത്

No comments