മാലോം: വെസ്റ്റ് എളേരിയിലെ സ്ഥാനാർഥി കെ കെ തങ്കച്ചന്റെ യും, ബളാൽ പഞ്ചായത്ത് മാലോം വാർഡ് സ്ഥാനാർഥി ജെസ്സി ചക്കൊയുടെയും നാട്ടക്കല്ലിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകളാണ് രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ കീറി നശിപ്പിച്ചത്.
നാട്ടക്കല്ലിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ പ്രചരണ ബാനറുകൾ നശിപ്പിച്ച നിലയിൽ
Reviewed by News Room
on
11:39 PM
Rating: 5
No comments