Breaking News

ശ്രീകണ്ഠാപുരം സ്റ്റേഷനിലെ എ എസ് ഐ വാഹനാപകടത്തിൽ മരിച്ചു


ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലെ എ എസ് ഐ കുഞ്ഞിനാരായണൻ (49) വാഹനാപകടത്തിൽ മരിച്ചു.

ഇന്നലെ രാത്രി 11 മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലമായ ബ്ലാത്തുരിലേക്ക് പോകവേ ബൈക്ക് തെന്നി മറിഞ്ഞ് പരിക്ക് പറ്റി കണ്ണൂർ കൊയിലി ആശുപത്രിയിലെത്തിക്കുകയും, പിന്നിട് സ്ഥിതി ഗുരുതരമായതിനാൽ ചാല ആസ്റ്റർ മിംസിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.

No comments