Breaking News

തൃക്കരിപ്പൂർ വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ നിയമനം


തൃക്കരിപ്പൂർ :വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്ന ലാബ് ടെക്നീഷ്യൻ തസ്തികയിലേക്കുള്ള അഭിമുഖം നവംബർ 10 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. കേരള ഗവൺമെന്റ് അംഗീകൃത Bsc MLT കോഴ്സ് കഴിഞ്ഞവർക്കും  DME അംഗീകരിച്ച DMLT കഴിഞ്ഞവരോ ആയ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും അഭിമുഖ സമയം ഹാജരാക്കേണ്ടതാണ്.

No comments