Breaking News

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.കെ സുധാകരന് വാഹനാപകടത്തിൽ പരിക്കേറ്റു


ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.കെ സുധാകരന് വാഹനാപകടത്തിൽ പരിക്കേറ്റു. ചന്തേര ഗവ: യുപി സ്കൂളിന് സമീപത്ത് വച്ച് കാർ ഇടിക്കുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ ഡിവൈഎസ്പി പി കെ സുധാകരനെ വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോയി. നേരത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ആയിരുന്ന പി.കെ സുധാകരൻ വെസ്റ്റ്എളേരി സ്വദേശിയാണ്.

No comments