തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിലെ പ്രശ്നബാധിത ബൂത്തുകൾ കളക്ടറും, ജില്ലാ പോലീസ് മേധാവിയും സന്ദർശിച്ചു.
ജില്ലാ കളക്ടർ ഡോ. ഡി.സജിത്ബാബു ജില്ലാ പോലീസ് മേധാവി ഡി ശിൽപ എന്നിവർ ജില്ലയിലെ 127 പ്രശ്നബാധിത ബൂത്തുകൾ സന്ദർശിക്കും. ഇതിൻ്റെ ഭാഗമായി കളക്ടറും പോലീസ് മേധാവിയും ചൊവ്വാഴ്ച്ച മഞ്ചേശ്വരം ബ്ലോക്കുപഞ്ചായത്ത് പരിധിയിലെ ക്രിട്ടിക്കൽ വൾണറബൾ പോളിംഗ് സ്റ്റേഷനുകൾ സന്ദർശിച്ച് വിലയിരുത്തി. ബാക്കിയുള്ള ബൂത്തുകൾ അടുത്ത ദിവസങ്ങളിലായി സന്ദർശിക്കും
No comments