Breaking News

ചൊവ്വാഴ്ച ദേശീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍


കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ദേശീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഹര്‍ത്താലിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.

No comments