കാഞ്ഞങ്ങാട് : പടന്നക്കാട് മൂവാരിക്കുണ്ട് ഭാഗത്ത് തീവണ്ടി തട്ടി മരിച്ച നിലയിൽ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയാളെ തിരിച്ചറിഞ്ഞു. ചിത്താരി കല്ലിങ്കൽ ഭരതന്റെ മകൻ പ്രമോദ് ആണ് മരണപ്പെട്ടത്.
കാഞ്ഞങ്ങാട് യുവാവ് തീവണ്ടി തട്ടി മരിച്ച നിലയിൽ
Reviewed by News Room
on
9:00 PM
Rating: 5
No comments