Breaking News

കണ്ണൂരിൽ യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി അന്തരിച്ചു

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ്കുട്ടി ഇരുമ്പുകുഴി അന്തരിച്ചു. ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. 62 വയസ്സായിരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറിയാണ്. മൃതദേഹം പേരാവൂര്‍ സൈറസ് ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

No comments