കാസർഗോഡ് ജില്ലയിലെ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും പരിചയപ്പെടാം
ബ്ലോക്ക്തല അധ്യക്ഷന്മാരും ഉപാധ്യക്ഷന്മാരും
കാസർഗോഡ്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കെ. മണികണ്ഠനെ (പാക്കം ഡിവിഷന്‍ ) തിരഞ്ഞെടുത്തു. അഡ്വ. എം.കെ ബാബുരാജന്‍ ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. പ്രസിഡന്റിന് ഉപവരണാധികാരിയും ബ്ലോക്ക് സെക്രട്ടറിയുമായ എസ്. സോളമന്‍ സത്യവാചകം ചൊല്ലി കൊടുത്തു. ( കെ. മണികണ്ഠന്‍ - 9, അഡ്വ. എം.കെ ബാബുരാജന്‍-4)
കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റായി കെ വി ശ്രീലത (മടിക്കൈ ഡിവിഷന്‍-) യെ തിരഞ്ഞെടുത്തു. ഷക്കീല ബഷീര്‍ (പള്ളിക്കര ഡിവിഷന്‍- ) ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സിജി മാത്യുവിനെ (കാറഡുക്ക ഡിവിഷന്‍- ) തെരഞ്ഞെടുത്തു.രവി പ്രസാദ് എന്‍ ,എം കുഞ്ഞമ്പു നമ്പ്യര്‍ എന്നിവര്‍ ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥികള്‍. പ്രസിഡന്റിന് ഉപവരണാധികാരിയും ബ്ലോക്ക് സെക്രട്ടറിയുമായ ബിജു മാത്യു സത്യവാചകം ചൊല്ലി കൊടുത്തു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി രമണി കെ (കുന്നുംകൈ ഡിവിഷന്‍-) തിരഞ്ഞെടുത്തു. സ്മിത പ്രിയ രജ്ഞന്‍, നളിനി കെ എന്നിവര്‍ ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥികള്‍.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എം ലക്ഷ്മിയെ (ഡിവിഷന്‍ 11 -കിനാനൂര്‍) തിരഞ്ഞെടുത്തു. സി രേഖ( ഡിവിഷന്‍ 12 ബളാല്‍) ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. വോട്ട് നില 8/6.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി കെ ഭൂപേഷിനെ (ഡിവിഷന്‍ 13 കാലിച്ചാനടുക്കം) തിരഞ്ഞെടുത്തു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി മാധവന്‍ മണിയറയെ (ഡിവിഷന്‍ 5 ചീമേനി) തിരഞ്ഞെടുത്തു. ടി എസ് നജീബ് ( ഡിവിഷന്‍ 10 ഒളവറ) ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. വോട്ട് നില 8 / 5
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി പികെ ലക്ഷ്മി ( ഡിവിഷന്‍ 6 കൊടക്കാട്) യെ തിരഞ്ഞെടുത്തു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഷമീന ടീച്ചറെ തെരഞ്ഞെടുത്തു. നയാബസാര്‍ 11-ാം ഡിവിഷന്‍ അംഗമായ ഇവര്‍ക്ക് ഏഴ് വോട്ടുകള്‍ ലഭിച്ചു. എതിര്‍ സ്ഥാനാര്‍ഥിയായ കടംബാര്‍ ഡിവിഷന്‍ അംഗമായ എം എല്‍ അശ്വിനിക്ക് ആറ് വോട്ടാണ് ലഭിച്ചത്. രണ്ട് പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. വൈസ് പ്രസിഡന്റായി ഉപ്പള 14-ാം ഡിവിഷന്‍ അംഗം മുഹമ്മദ് ഹനീഫിനെ തെരഞ്ഞെടുത്തു.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സി എ സൈമയെ തെരഞ്ഞെടുത്തു. സിവില്‍സ്റ്റേഷന്‍ 14-ാം ഡിവിഷന്‍ അംഗമായ ഇവര്‍ക്ക് 11 വോട്ടുകള്‍ ലഭിച്ചു. എതിര്‍ സ്ഥാനാര്‍ഥിയായ നീര്‍ച്ചാല്‍ ആറാം ഡിവിഷന്‍ അംഗമായ ജയന്തിക്ക് നാല് വോട്ടാണ് ലഭിച്ചത്. വൈസ് പ്രസിഡന്റായി എരിയാല്‍ നാലാം ഡിവിഷന്‍ അംഗം പി എ അഷ്റഫ് അലിയെ തെരഞ്ഞെടുത്തു.
അധ്യക്ഷന്മാരും ഉപാധ്യക്ഷന്മാരും
ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ്- ബേബി ബാലകൃഷ്ണന്‍
വൈസ് പ്രസിഡന്റ്- ഷാനവാസ് പാദൂര്‍
ബ്ലോക്ക്
മഞ്ചേശ്വരം
പ്രസിഡന്റ്- ഷമീന ടീച്ചര്‍
വൈസ് പ്രസിഡന്റ്- മുഹമ്മദ് ഹനീഫ്
കാസര്‍കോട്
പ്രസിഡന്റ്- സി എ സൈമ
വൈസ് പ്രസിഡന്റ്- പി എ അഷ്റഫ് അലി
കാറഡുക്ക
പ്രസിഡന്റ്- സിജി മാത്യു
വൈസ് പ്രസിഡന്റ്- കെ.രമണി
കാഞ്ഞങ്ങാട്
പ്രസിഡന്റ്- കെ മണികണ്ഠന്‍
വൈസ് പ്രസിഡന്റ്- കെ.വി ശ്രീലത
നീലേശ്വരം
പ്രസിഡന്റ്- മാധവന്‍ മണിയറ
വൈസ് പ്രസിഡന്റ്- പികെ ലക്ഷ്മി
പരപ്പ
പ്രസിഡന്റ്- എം ലക്ഷ്മി
വൈസ് പ്രസിഡന്റ്- കെ ഭൂപേഷ്
പഞ്ചായത്തുകള്‍
അജാനൂര്‍
പ്രസിഡന്റ്- ടി ശോഭ
ബദിയഡുക്ക
പ്രസിഡന്റ്- ബി ശാന്ത
ബളാല്‍
പ്രസിഡന്റ്- രാജു കട്ടക്കയം
ബേഡഡുക്ക
പ്രസിഡന്റ്- എം ധന്യ
ബെള്ളൂര്‍
പ്രസിഡന്റ്- ശ്രീധര എം
ചെമ്മനാട്
പ്രസിഡന്റ്- സുഫൈജ അബൂബക്കര്‍
ചെങ്കള
പ്രസിഡന്റ്- ഖാദര്‍ ബദരിയ
ചെറുവത്തൂര്‍
പ്രസിഡന്റ്- സി വി പ്രമീള
ദേലംപാടി
പ്രസിഡന്റ്- അഡ്വ. എ.പി ഉഷ
ഇസ്റ്റ് എളേരി
പ്രസിഡന്റ്- ജെയിംസ് പന്തമ്മാക്കല്‍
എന്‍മകജെ
പ്രസിഡന്റ്- സോമശേഖര ജെ എസ്
കള്ളാര്‍
പ്രസിഡന്റ്- ടി കെ നാരായണന്‍
കാറഡുക്ക
പ്രസിഡന്റ്- ഗോപാലകൃഷ്ണ.കെ
കയ്യൂര്‍ ചീമേനി
പ്രസിഡന്റ്- കെ പി വത്സലന്‍
കിനാനൂര്‍ കരിന്തളം
പ്രസിഡന്റ്- ടി കെ രവി
കോടോംബേളൂര്‍
പ്രസിഡന്റ്- ശ്രീജ പി
കുംബഡാജെ
പ്രസിഡന്റ്- പി ഹമീദ്
കുമ്പള
പ്രസിഡന്റ്- താഹിറ യൂസഫ്
കുറ്റിക്കോല്‍
പ്രസിഡന്റ്- എച്ച് മുരളി
മധൂര്‍
പ്രസിഡന്റ്- ഗോപാലകൃഷ്ണ
മടിക്കൈ
പ്രസിഡന്റ്- എസ് പ്രീത
മംഗല്‍പാടി
പ്രസിഡന്റ്- റിസ്വാന സാബീര്‍
മഞ്ചേശ്വരം
പ്രസിഡന്റ്- ലെവീണ മൊന്തേര
മീഞ്ച
പ്രസിഡന്റ്- സുന്ദരി ആര്‍ ഷെട്ടി എല്‍
മൊഗ്രാല്‍പുത്തൂര്‍
പ്രസിഡന്റ്- സമീറ ഫൈസല്‍
മുളിയാര്‍
പ്രസിഡന്റ്- മിനി പി പി
പടന്ന
പ്രസിഡന്റ്- പി വി മുഹമ്മദ് അസ്‌ലം
പൈവളിഗെ
പ്രസിഡന്റ്- ജയന്തി
പള്ളിക്കര
പ്രസിഡന്റ്- എം. കുമാരന്‍
പനത്തടി
പ്രസിഡന്റ്- പ്രസന്ന പ്രസാദ്
പിലിക്കോട്
പ്രസിഡന്റ്- പി വി പ്രസന്നകുമാരി
പുല്ലൂര്‍ പെരിയ
പ്രസിഡന്റ്- സി കെ അരവിന്ദന്‍
പുത്തിഗെ
പ്രസിഡന്റ്- സുബ്ബണ്ണ ആള്‍വ
തൃക്കരിപ്പൂര്‍
പ്രസിഡന്റ്- സത്താര്‍ വടക്കുംപാട്
ഉദുമ
പ്രസിഡന്റ്- പി ലക്ഷ്മി
വലിയ പറമ്പ
പ്രസിഡന്റ്- വി വി സജീവന്‍
വോര്‍ക്കാടി
പ്രസിഡന്റ്- ഭാരതി എസ്
വെസ്റ്റ് എളേരി
പ്രസിഡന്റ്- ഗിരിജ മോഹനന്‍.
No comments