Breaking News

കൊന്നക്കാട് - കോട്ടയം സൂപ്പർഫാസ്റ്റ് സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കുന്നു


കൊന്നക്കാട് നിന്നും വൈകിട്ട് 4.50 നും കോട്ടയം നിന്ന് വൈകിട്ട് 5.00 നും സർവീസ് ഉണ്ടായിരിക്കും...


വഴി:-കൊന്നക്കാട്, മാലോം, വെള്ളരിക്കുണ്ട് ,ചിറ്റാരിക്കാൽ, ചെറുപുഴ,തേർത്തല്ലി, അലക്കോട് കരുവൻചാൽ, തളിപ്പറമ്പ ,കണ്ണൂർ ,കോഴിക്കോട്, തൃശൂർ, അങ്കമാലി ,പെരുമ്പാവൂർ,മൂവാറ്റുപുഴ കൂത്താട്ടുകുളം, കുറവിലങ്ങാട് ,ഏറ്റുമാനൂർ,കോട്ടയം


(വൈകിട്ട് 3 മണിക്ക് നീലേശ്വരത്ത് നിന്നും ഭീമനടി, വെള്ളരിക്കുണ്ട് വഴി കൊന്നക്കാടിനും,

രാവിലെ 6.45 നു കൊന്നക്കാട് നിന്നും വെള്ളരിക്കുണ്ട് ഭീമനടി നീലേശ്വരം വഴി പയ്യന്നൂരിനും സർവീസ് ഉണ്ടായിരിക്കും...)

No comments