മലയോരത്തെ യുഡിഎഫ് പ്രവർത്തകരെ ആവേശത്തേരിലേറ്റി ചാണ്ടി ഉമ്മൻ
എളേരി:യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വെസ്റ്റ് എളേരിയിലെ നര്‍ക്കിലക്കാട് ടൗണില്‍ ചാണ്ടി ഉമ്മന്‍ വോട്ട് അഭ്യര്‍ത്ഥിച്ചു.പ്രചരണയോഗത്തില്‍ എളേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് .എസി.ജോസ് അദ്ധ്യക്ഷനായി . സ്ഥാനാര്‍ത്ഥികളായ ജോമോന്‍ ജോസ്,രാജേഷ് തമ്പാന്‍,ഗീത സുരേഷ് നേതാക്കളായ ജോസഫ്.പി.ടി, ജോബിന്‍ പറമ്പ,,ഷോബി തോമസ്,ഉണ്ണി കുളത്തുകാട്,ജോബിന്‍ ബാബു,ജിഷ്ണു മറുപാട്ടം,സജിത്ത് സി.ടി,എന്നിവര്‍ പങ്കെടുത്തു.

No comments