Breaking News

നീലേശ്വരം ഓർച്ച പുഴയിൽ യുവതിയുടെ അജ്ഞാത മൃതദേഹം


നീലേശ്വരം ഓർച്ചപ്പുഴയിൽ  പെൺകുട്ടിയുടെ മൃതദേഹം 25 വയസ് പ്രായം തോന്നിക്കും.കരയിലെത്തിച്ച ശേഷം ജില്ലാശുപത്രി മോർച്ചറിയിലേക്ക്  മാറ്റി

No comments