Breaking News

വീണ് കിട്ടിയ പണമടങ്ങിയ ബാഗ് ഉടമസ്ഥന് നൽകി കെ.എസ്.ആർ.ടി.സി കണ്ടക്ടർ മാതൃകയായി

 





വെള്ളരിക്കുണ്ട്: വീണ് കിട്ടിയ പണമടങ്ങിയ ബാഗ് ഉടമസ്ഥന് നൽകി കെ.എസ്.ആർ.ടി.സി കണ്ടക്ടർ മാതൃകയായി.

കാഞ്ഞങ്ങാട് കൊന്നക്കാട് റൂട്ടിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ (RRK 185)
നിന്നും വീണ് കിട്ടിയ 5500 രൂപയും മൊബൈൽ ഫോണും അടങ്ങിയ ബാഗ് യഥാർത്ഥ
ഉടമസ്ഥനെ ഏൽപ്പിയ്ക്കുകയായിരുന്നു കണ്ടക്ടർ വിനോദ് കുമാർ. വെസ്റ്റ് എളേരി
നർക്കിലക്കാട് സ്വദേശിയാണ് വിനോദ്.

No comments