Breaking News

വെള്ളരിക്കുണ്ട് പന്നിത്തടത്ത് കർഷകശ്രീ പുരുഷ സ്വയം സഹായ സംഘം രൂപീകരിച്ചു


വെള്ളരിക്കുണ്ട്: കർഷകശ്രീ പുരുഷ സ്വയം സഹായ സംഘം  പന്നിത്തടം രൂപീകരണ യോഗം കിനാനൂർ കരിന്തളം ഒമ്പതാം വാർഡ് മെമ്പർ എം.ബി.രാഘവൻ ഉൽഘാടനം ചെയ്തു. പി.എം.ശ്രീധരൻ, പി.വി.സുധാകരൻ, കെ.വി.കുഞ്ഞിക്കണ്ണൻ, സന്തോഷ് പിടി എന്നിവർ  സംസാരിച്ചു. രാജു പടിയറ അധ്യക്ഷം വഹിച്ചു, പി.കുഞ്ഞിക്കണ്ണൻ സ്വാഗതവും, ജിൻസ് ജോസ് നന്ദിയും പറഞ്ഞു ഭാരവാഹികളായ് - ജിൻസ് ജോസ് (പ്രസിഡണ്ട്) രാജുപടിയറ (വൈസ് പ്രസിഡന്റ്‌) പി.കുഞ്ഞിക്കണ്ണൻ (സെക്രട്ടറി), ജോയിൻ സെക്രട്ടറി ഹരി പി.വി. മധു മഹാറാണി, ട്രഷറർ കെ.കെ.തമ്പാൻ എന്നിവരെ തെരഞ്ഞെടുത്തു

No comments