കെഎസ്ഇബി വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥനെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. പയ്യന്നൂർ ഏഴിലോട്' സ്വദേശി വടക്കേ വളപ്പിൽ വി. വി രാജനെ (54) യാണ് നിലേശ്വരം കറുത്ത ഗേറ്റിന് സമീപത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന് മൂന്നു ദിവസത്തിലധികം പഴക്കമുണ്ട്.
No comments