Breaking News

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ര്‍ക്ക് സൗ​ജ​ന്യ ഡ്രൈ​വിം​ഗ് പ​രി​ശീ​ല​നം പെ​രി​യ ഗ​വ.പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ലാ​ണ് പ​രി​ശീ​ല​നം


പെ​രി​യ: സം​സ്ഥാ​ന പ​ട്ടി​ക ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട യു​വ​തീ-​യു​വാ​ക്ക​ള്‍​ക്കാ​യി മൂ​ന്നു മാ​സ​ത്തെ സൗ​ജ​ന്യ ഡ്രൈ​വിം​ഗ് പ​രി​ശീ​ല​നം ന​ല്‍​കു​ന്നു. പെ​രി​യ ഗ​വ. പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ലാ​ണ് പ​രി​ശീ​ല​നം. പ​രി​ശീ​ല​ന കാ​ല​യ​ള​വി​ല്‍ പ​ഠി​താ​ക്ക​ള്‍​ക്ക് സ്‌​റ്റൈ​പ്പ​ന്‍റ് ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ജാ​തി, വ​രു​മാ​നം, വ​യ​സ്, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ര്‍​പ്പു​ക​ളും റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ്, സ്‌​കൂ​ള്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ എ​ന്നി​വ​യു​ടെ ഒ​റി​ജി​ന​ലും പ​ക​ര്‍​പ്പു​ക​ളും സ​ഹി​തം ഏ​ഴി​ന് രാ​വി​ലെ 10 ന് ​പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജ് തു​ട​ര്‍ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 7349074801, 9447737566

No comments