Breaking News

ദുബൈയിൽ വെച്ച് ജനുവരി 22 നു നടക്കുന്ന ഫുട്ബോൾ ടൂർണമെന്റിൽ മത്സരിക്കുന്ന ദുബൈ കെഎംസിസി കാഞ്ഞങ്ങാട് മലയോര മേഖല ടീമിനുള്ള ജഴ്‌സി പ്രകാശനം ചെയ്തു


ക്യാപ്റ്റർസ് പാറപ്പള്ളിയുടെ ആഭിമുഖ്യത്തിൽ ദുബൈയിൽ വെച്ച് ജനുവരി 22 നു നടക്കുന്ന ഫുട്ബോൾ ടൂർണമെന്റിൽ മത്സരിക്കുന്ന ദുബൈ കെഎംസിസി കാഞ്ഞങ്ങാട് മലയോര മേഖല ടീമിനുള്ള അജ്‌മാൻ അൽ യാസ്മിൻ കഫറ്റീരിയ സ്പോൺസർ ചെയ്യുന്ന ജഴ്‌സി പ്രകാശനം അൽ യാസ്മിൻ പ്രൊപ്രൈറ്റർ ഇർഷാദ് നമ്പ്യാർകൊച്ചി ടീം ക്യാപ്റ്റൻ ഷംനാസ് പരപ്പ ക്ക് കൈമാറി നിർവഹിക്കുന്നു. പ്രസിഡന്റ് യു എം മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു. അബൂബക്കർ nrc ഉദ്ഘാടനം ചെയ്തു. നൗഷാദ് കോളംകുളം, ഇല്യാസ് എടത്തോട്, യുസുഫ് കുളത്തിങ്കാൽ എന്നിവർ സംബന്ധിച്ചു.

No comments