Breaking News

കോടോത്ത് ഡോ:ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ കൊടിമരം ഉദ്ഘാടനം ചെയ്തു


രാജപുരം: കോടോത്ത് ഡോ: അംബേദ്കർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ പി.റ്റി.എ യുടെ നേതൃത്വത്തിൽ നിർമ്മിച്ച കൊടിമരത്തിൻ്റെ ഉദ്ഘാടനം ബഹു.കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ശ്രീജ.പി ഉദ്ഘാടനം ചെയ്തു.PTAപ്രസിഡൻ്റ് ഗണേശൻ. എം അധ്യക്ഷത വഹിച്ചു.ശശികുമാർ.ഒ (PTA വൈസ് പ്രസിഡൻറ്, ശ്രീമതി.എലിസബത്ത് അബ്രഹാം (HSST സീനിയർ അസിസ്റ്റൻറ്)

ശ്രീമതി.ഗീത.പി വി, ബാലചന്ദ്രൻ.എൻ, ജാൻസി കുര്യൻ (സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസകൾ അറിയിച്ചു.യോഗത്തിൽ പ്രിൻസിപ്പാൾ ശ്രീമതി.ഗീതാകുമാരി അമ്മ സ്വാഗതവും, ഹെഡ്മിസ്ട്രസ് സനിത. ഇ നന്ദിയും അറിയിച്ചു

No comments