Breaking News

വെസ്റ്റ്എളേരി പഞ്ചായത്തിൽ തടയണ ഉത്സവം നടന്നു പെരുമ്പട്ട മുള്ളിക്കാട് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ മോഹനൻ ഉത്ഘാടനം ചെയ്തു



കുന്നുംകൈ : വെസ്റ്റ്എളേരി പഞ്ചായത്ത് പെരുമ്പട്ട മുള്ളിക്കാട് നടന്ന തടയണ ഉത്സവം പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ മോഹനൻ ഉൽഘാടനം ചെയ്തു.

വൈസ്.പ്രസിഡൻ്റ് പി.സി.ഇസ്മായിൽ അദ്ധ്യക്ഷനായി. എ.വി.അബ്ദുൾ ഖാദർ, എ ദുൽകിഫിലി, പി.ദേവകി, എം.മുഹമ്മദലി, എം.സി.അബ്ദുള്ള, കെ.പി.അഹമ്മദ് സംസാരിച്ചു.വാർഡ് മെമ്പർ റൈഹാനത്ത് ടീച്ചർ സ്വാഗതവും സീമചന്ദ്രൻ നന്ദിയും പറഞ്ഞു

No comments