Breaking News

അന്നം തരുന്നവന്റെ പോരാട്ടത്തിന് പിന്തുണ; യൂത്ത് കോൺഗ്രസ് ബളാൽ മണ്ഡലം കമ്മറ്റി വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല തെളിയിച്ചു

വെള്ളരിക്കുണ്ട് :യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം അന്നം തരുന്നവന്റെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച്  യൂത്ത് കോൺഗ്രസ് ബളാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലോം, ചുള്ളി, ബളാൽ എന്നിവിടങ്ങളിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. 

മണ്ഡലം പ്രസിഡന്റ് ബിബിൻ അറയ്ക്കൽ അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിലായി ലിബിൻ ആലപ്പാട്ട്. അരുൺ അറക്കത്താഴം  ആൽബിൻ സിറിയക്  ലിറ്റോദർഘാസ്   ഡെൽബിൻബളാൽ സാവിയോ,ബളാൽ.  ശ്രീപാദ്,ബളാൽ  ജോബിറ്റ്,ജോസ്  വിഷ്ണുചുള്ളി തുടങ്ങിയവർ നേതൃത്വം നൽകി

No comments