ശരത് ലാൽ കൃപേഷ് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു യൂത്ത് കോൺഗ്രസ് ബളാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി
ശരത് ലാൽ കൃപേഷ് രക്തസാക്ഷിത്വ ദിനം ആചരിച്ചു ബളാൽ യൂത്ത് കോൺഗ്രസ് ബളാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബളാൽ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി അനുസ്മരണ യോഗം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോമോൻ ജോസ് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് MP ജോസഫ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിബിൻ അഗസ്റ്റിൻ ,ലിബിൻ ആലപ്പാട്ട് മുഹമ്മദ് ഷിഹാബ്, രഞ്ജിത്ത് താഴത്തു വീട്ടിൽ , പി.രാഘവൻ, ഷോബി ജോസഫ് ,സാവിയോ ,ഡെൽബിൻ,ജസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി

No comments