Breaking News

ഡോക്ടർ വീടിൻ്റെ ടെറസ്സിൽ നിന്നും വീണ് മരണപ്പെട്ടു


കണ്ണൂർ: തലശ്ശേരി ഗവ: ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദ്ധൻ ഡോ.വിപിൻ വീടിൻ്റെ ടെറസ്സിൽ നിന്നും വീണ് മരണപ്പെട്ടു. മട്ടന്നൂർ,കൂത്തുപറമ്പ് ഗവ: ആശുപത്രികളിലും അസ്ഥിരോഗ വിഭാഗത്തിൽ സേവനം അനുഷ്ഠിച്ചിരുന്നു.

No comments