ബേഡകം:കല്ല്യോട്ട് ശ്രീ ഭഗവതി ക്ഷേത്ര സ്ഥാനികന്‍ കാമലത്തെ കൃഷ്ണന്‍ അച്ഛന്‍ കല്ലിയോടന്‍ (85) അന്തരിച്ചു. ഭാര്യ: ജാനകി മക്കള്‍ :ഭാസ്‌ക്കരന്‍ ,അശോകന്‍, ദാക്ഷായണി, മധുസൂദനന്‍ ,മാധവന്‍, അനീഷ് മരുമക്കള്‍: കസ്തൂരി ,രജിത, ഗംഗാധരന്‍, അനുശ്രീ സഹോദരങ്ങള്‍: മാധവി, നാരായണി, കരുണാകരന്‍, രാധാകൃഷ്ണന്‍
No comments