മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് 'സാന്ത്വന സ്പർശം' കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ചു
കാഞ്ഞങ്ങാട്: റവന്യു, ഭവന നിർമാണം ദുരന്ത നിവാരണം വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ, ആരോഗ്യ " സാമൂഹിക നീതി, വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ, തുറമുഖം പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്. എം.രാജഗോപലർ എം എൽ എ കെ.കുഞ്ഞിരാമൻ എം എൽ എ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു നഗരസഭ ചെയർപേഴ്സൺ കെ വി സുജാത , സബ് കളക്ടർ ഡി ആർ മേഘ ശ്രീ ജില്ലാതല ഉദ്യോഗസ്ഥർ തഹസിൽദാർ മാർ പങ്കെടുത്തു.

No comments