Breaking News

കാസർകോട് ജില്ലാ പഞ്ചായത്ത് വികസന സെമിനാർ ജില്ലാ ആസൂത്രണ സമിതി ഹാളിൽ കെ.കുഞ്ഞിരാമൻ എം എൽ എ ഉദ്ഘാടനം ചെയ്തു


കാസർകോട് ജില്ലാ പഞ്ചായത്ത് വികസന സെമിനാർ ജില്ലാ ആസൂത്രണ സമിതി ഹാളിൽ കെ.കുഞ്ഞിരാമൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

ജനങ്ങൾക്ക് ഉപകാരപ്പെടേണ്ട പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് തടസമാകുന്ന കുരുക്ക് അഴിക്കാൻ നിയമ നിർമാണം പ്പെടെ നടപടികൾ ആവശ്യമാണെന്ന് കെ.കുഞ്ഞിരാമൻ എം എൽ എ പറഞ്ഞു. ജനകീയാസൂത്രണം കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ സാഹര്യത്തിൽ പ്രാദേശിക വികസനത്തിൽ നേരിടുന്ന പ്രതിസന്ധികൾ ഗൗരവമായി പരിശോധിക്കണമെന്ന് എം എൽ എ പറഞ്ഞു

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.എം.സി.ഖമറുദ്ദീൻ എം എൽ എ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ മാർ അംഗങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാർ ആസൂത്രണ സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ പങ്കെടുത്തു

No comments